അനിശ്ചിതത്വം

ജൂണ്‍ 9, 2009


വിശപ്പിനെയോ ദാരിദ്ര്യത്തെയൊ അല്ല
അനിശ്ചിതത്വതെയാണ് ഞാന്‍ ഭയക്കുന്നത്
മരണം ഉറപ്പായ യുദ്ധത്തെയല്ല എന്‍റെ
വഴിയില്‍പതുങ്ങിക്കിടന്നെക്കാവുന്ന വിഷ പാമ്പിനെ ആണ്
ഞാന്‍ ഭയക്കുന്നത്

വിശപ്പ്‌ എന്താണെന്ന് എനിക്കറിയാം
അതിന്‍റെ അന്ത്യം എന്താണെന്നും
അറിവിനെയും അറിയാവുന്നതിനെയും ഭയപ്പെടാനെനിക്കറിയില്ല
അനിശ്ചിതത്വതെയാണ് ഞാന്‍ ഭയക്കുന്നത്

ഒരു പ്രതികരണം to “അനിശ്ചിതത്വം”

  1. mzrazi said

    gud but not best,if u try harder u can do it,my best wishes 4 u,http://mushippu@blogspot.com

ഒരു അഭിപ്രായം ഇടൂ